റിയോ ഡി ജനീറോ: ആശങ്കകള്‍ക്കും കാത്തിരിപ്പിനും വിരാമം. പരുക്കില്‍ നിന്ന് പൂര്ണമോചിതനല്ലാത്ത നെയ്മറെ ഉള്‍പ്പെടുത്തി റഷ്യന്‍ ലോകകപ്പിനുള്ള ...
റിയോ ഡി ജനീറോ: ആശങ്കകള്‍ക്കും കാത്തിരിപ്പിനും വിരാമം. പരുക്കില്‍ നിന്ന് പൂര്ണമോചിതനല്ലാത്ത നെയ്മറെ ഉള്‍പ്പെടുത്തി റഷ്യന്‍ ലോകകപ്പിനുള്ള 23 അംഗ ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. പരുക്കേറ്റ സീനിയര്‍ താരം ഡാനി ആല്‍വസിന് പകരം ഫാഗ്നര് ടീമിലെത്തി. മറ്റ് ടീമുകളൊക്കെ 35 അംഗ സാധ്യതാ ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ ലോകകപ്പിനുള്ള അന്തിമ ടീമിനെ പ്രഖ്യാപിക്കുകയായിരുന്നു ബ്രസീല്‍ കോച്ച് ടിറ്റെ.
ബ്രസീല്‍ ടീം
ഗോള്‍കീപ്പര്‍മാര്‍: അലിസണ് (റോമ), എഡേഴ്സണ് (മാഞ്ചസ്റ്റര്‍ സിറ്റി), കാസിയോ (അത് ലറ്റിക്കോ മാഡ്രിഡ്)
ഫുള്‍ബാക്ക്: മാര്‍സലോ (റയല്‍ മാഡ്രിഡ്), ഡാനിലോ(മാഞ്ചസ്റ്റര്‍ സിറ്റി), ഫിലിപെ ലൂയിസ്(അത് ലറ്റിക്കോ മാഡ്രിഡ്), ഫാഗ്നര് (കൊറിന്ത്യന്‍സ്)
സെന്റര്‍ ബാക്ക്: മാര്‍ക്വീഞ്ഞോസ്, (പിഎസ്ജി), തിയാഗോ സില്‍വ(പിഎസ്ജി), മിറാന്‍ഡ(ഇന്റര്മിലാന്), പെഡ്രോ ഗെറോമല്( ഗ്രെമിയോ).
മിഡ് ഫീല്‍ഡര്‍മാര്‍: വില്യന്(ചെല്‍സി), ഫെര്‍ണാണ്ടീഞ്ഞോ( മാഞ്ചസ്റ്റര്‍ സിറ്റി), പൗളീഞ്ഞോ(ബാഴ്സലോണ), കാസിമിറോ(റയല്‍ മാഡ്രിഡ്), ഫിലിപെ കുടിഞ്ഞോ(ബാഴ്സലോണ), റെനാറ്റോ അഗസ്റ്റോ(ബെയ്ജിംഗ് ഗുവോണ്‍, ഫ്രെഡ് (ഷക്താര്).
ഫോര്‍വേഡ്സ്: നെയ്മര്‍(പിഎസ്ജി), ഗബ്രിയേല്‍ ജീസസ് (മാഞ്ചസ്റ്റര്‍ സിറ്റി), റോബര്‍ട്ടോ ഫിര്‍മിനോ(ലിവര്‍പൂള്‍), ഡഗ്ലസ് കോസ്റ്റ(യുവന്റസ്), ടെയ്സന്‍(ഷക്താര്).

COMMENTS