അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പെപ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി കിരീടം സ്വന്തമാക്കി, ആധികാരികമായി. ഒപ്...

അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പെപ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി കിരീടം സ്വന്തമാക്കി, ആധികാരികമായി. ഒപ്പം ലീഗിലെ എല്ലാ റെക്കോര്‍ഡുകളും വിന്‍സന്റ് കോംപനി നയിച്ച സംഘം സ്വന്തമാക്കി.
സിറ്റി താരങ്ങള്‍ ചരിത്രം കുറിച്ചത് ഇങ്ങനെ...
പ്രിമിയര്‍ ലീഗ് ചരിത്രത്തില്‍ 100 പോയിന്റിലെത്തുന്ന ആദ്യ ടീം
ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ജയം (32)
തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ജയം (18)
എതിരാളികളുടെ തട്ടകത്തില്‍ ഏറ്റവും കൂടുതല്‍ ജയവും(16) പോയിന്റും (50)
സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ (106)
കൂടുതല്‍ ഗോള്‍ വ്യത്യാസം (79)
ഏറ്റവും കൂടുതല്‍ പോയിന്റ് വ്യത്യാസം (19)
COMMENTS