ബെംഗ്ളുരു: ജെജെ ലാല്‍പെക്യുല എന്ന മിസോറാം കളിക്കാരന്റെ കാലൂകളിലാണ് ചെന്നൈയിന്റെ വിജയമന്ത്രം ആവാഹിച്ചിരിക്കുന്നത് .ജെജെ ഗോളടിച്ച മത്സരങ...
ബെംഗ്ളുരു: ജെജെ ലാല്‍പെക്യുല എന്ന മിസോറാം കളിക്കാരന്റെ കാലൂകളിലാണ് ചെന്നൈയിന്റെ വിജയമന്ത്രം ആവാഹിച്ചിരിക്കുന്നത് .ജെജെ ഗോളടിച്ച മത്സരങ്ങളില്‍ എല്ലാം ചെന്നൈയിന് ജയിച്ചിട്ടുണ്ട്.
ശ്രീകണ്ഠിരവ സ്റ്റേഡിയത്തില്‍ ജെജെ ഗോളടിക്കണമേ എന്നാകും സൂപ്പര്‍ മച്ചാന്‍സിന്റെ പ്രാര്‍ത്ഥന. ഈ സീസണില്‍ ഇതുവരെ ഒന്‍പത് ഗോളുകളണ് ജെജെ അടിച്ചിട്ടുള്ളത്. പക്ഷേ, ഇത്രയേറെ ഗോളടിച്ചാലും വിമര്‍ശകര്‍ ജെജെയ്ക്ക് പലപ്പോഴും എതിരാണ്. എന്നാല്‍ വിമര്‍ശകരുടെ വായ അടപ്പിക്കാന്‍ ജെജെയ്ക്ക് ഗോവയ്ക്ക് എതിരെ നടന്ന സെമിഫൈനലിന്റെ രണ്ടാം പാദത്തില്‍ നേടിയ രണ്ടു ഗോളുകള്‍ കൊണ്ടു കഴിഞ്ഞു.
ഈ സീസണില്‍ ഒട്ടും സുഖകരമല്ലാത്ത തുടക്കമായിരുന്നു ജേജെയുടേത്. ആദ്യ മുന്നു മത്സരങ്ങളിലും ഗോളടിച്ചില്ല. അതോടെ വിമര്‍കര്‍ എല്ലാം ജെജെയ്ക്ക് എതിരായി . ജെജെയെ ഒഴിവാക്കണമെന്നു വരെ ആവശ്യപ്പെടുന്ന ഘട്ടത്തിലാണ് എ.ടികെയുമായുള്ള മത്സരത്തില്‍ ജെജെയുടെ 90-ാം മിനിറ്റിലെ വിജയഗോള്‍ . ജെജെയുടെ ഗോളില്‍ 3-2നു വിജയം നേടിയതാണ് ചെന്നൈയിന്റെ ഈ സീസണിലെ തിരിച്ചുവരവിന്റെ തുടക്കവും. അടുത്ത എട്ട് മത്സരങ്ങളില്‍ ജെജെ നേടിയ അഞ്ച് ഗോളുകള്‍ വിമര്‍ശകരുടെ വായ അടപ്പിച്ചു. ഈ മിസോ സ്നൈപ്പറിന്റെ ഉന്നം തെറ്റാത്ത വെടിയുണ്ട ഗോളുകള്‍ ചെന്നൈയിനു പുതിയ ആത്മവിശ്വാസവും കരുത്തും സെമിഫൈനല്‍ പ്ലേ ഓഫിലേക്കുള്ള പാതയും തുറന്നു.
ചെന്നൈയിന്റെ പരിശീലകന് ജോണ്‍ ഗ്രിഗറി ജെജെ യ്ക്ക് ആത്മവിശ്വസം നേടിക്കൊടുക്കാന്‍ പ്രധാനമായും മുന്നില്‍ ഉണ്ടായിരുന്നു.' ജെജെയോട് രണ്ട് ഗോളടിക്കണമെന്ന് ഞാന്‍ പറഞ്ഞിരുന്നു" ജോണ്‍ ഗ്രിഗറി പറഞ്ഞു. ജെജെയുടെ രണ്ടു ഗോളുകളുടെ അകമ്പടിയോടെയാണ് ചെന്നൈയിന് രണ്ടാം പാദത്തില്‍ ഗോവക്കെതിരെ 3-0 വിജയവും രണ്ടുപാദത്തിലുമായി മൊത്തം 4-1 വിജയവും നേടയത് .
" ഗോവയിലെ ചൂടൂം ഈര്‍പ്പവും നിറഞ്ഞ അന്തരീക്ഷത്തില്‍ ജെജെ നിര്‍ത്താതെ ഓടുകയാരുന്നു. രണ്ടാമത്തെ മത്സരത്തില്‍ ജെജെയുടെ ഉത്സാഹവും പരിശ്രമവും പരമകോടിയില്‍ എത്തി. നിങ്ങള്‍ അദ്ദേഹത്തിനു തുടര്‍ന്നും പിന്തുണ നല്കുകയാണെങ്കില് , തീര്ച്ചായായും നിങ്ങള്‍ക്ക് അതിനുതക്ക പ്രതിഫലം അദ്ദേഹത്തില്‍ നിന്നും ലഭിക്കും " കോച്ച് ജോണ്‍ ഗ്രിഗറിയ്ക്കു ജെജെയെക്കുറിച്ചു പറയാന്‍ നൂറുനാവ്.
'ഞങ്ങളുടെ പരിശീലകന് എന്നില്‍ വലിയ വിശ്വാസമാണ് അതിനു തിരിച്ചു ആ വിശ്വാസം കാത്തുകൊണ്ടുള്ള മറുപടി എനിക്കും ചെയ്യണം. ഈ സീസണ് വളരെ ദീര്‍ഘമായ ഓട്ടമായിരുന്നു. ഒരു യൂണിറ്റ് എന്ന നിലയില്‍ ഞങ്ങള്‍ ലക്ഷ്യത്തേലേക്കു അടുത്തുകഴിഞ്ഞു. ശനിയാഴ്ച വലിയ മത്സരം ആണ് വരുവാന്‍ പോകുന്നത് അതിന് ഞങ്ങള്‍ തയ്യാറെടുത്തു കഴിഞ്ഞു. " ജെജെ ലാല്‍പെക്യൂല പറഞ്ഞു.

COMMENTS